നാട്ടിൽ നിന്നും ഞാൻ കൊണ്ടുവന്ന സാധനങ്ങൾ | Kerala Vacation Vlog|

നാട്ടിൽ നിന്നും ഞാൻ കൊണ്ടുവന്ന സാധനങ്ങൾ | Kerala Vacation Vlog|

നാടിന്റെ മണം,നാടിന്റെ സ്നേഹം, അതൊക്കെ ഓരോ മലയാളിക്കും ഇന്നത്തെ പ്രവാസ ജീവിതത്തിൽ വളരെ വിലയേറിയതാണ്…എനിക്കും ഒരു നാടൻ ആകാനാ ഇഷ്ടം,എന്നും….ഈ മണലാരണ്യത്തിൽ നമുക്ക് കിട്ടുന്ന ഇത്തരം നിമിഷങ്ങൾ അമൂല്യമാണ്.കുറച്ചു തനിനാടൻ നിമിഷങ്ങൾ…എന്റെ ഒരു ചെറിയ സന്തോഷം നിങ്ങളുമായി പങ്കു വെയ്ക്കുന്നു.. സ്നേഹത്തോടെ ബിന്ദു ജെയ്‌സ് ……………………………………………………………………………………….. നാടും വീടും വിട്ടാലും ഞാൻ ഇത്തിരി നാടനാ: വായോ ഒന്ന് നാട് വരെ പോയേച്ചും വരാന്നേ|Kerala Vacataion I think I'm gonna Continue Reading